ഉദകക്രിയ - തത്ത്വചിന്തകവിതകള്‍

ഉദകക്രിയ 

ഉദകക്രിയ
മങ്ങൽ ഏൽക്കാത്ത
ഓരോ ആഭരണങ്ങൾ
അവൾ അഴിച്ചുവെച്ചു
ഇടിവുതട്ടാത്ത വ്യാപാര
കമ്പോളത്തെ ഓർത്തു
വിതുമ്പി കരഞ്ഞു.
ഉദകക്രിയക്കായി താലി
പിടിച്ചു പ്രാർത്ഥിച്ചു
കുപ്പിച്ചില്ലുപോലെ
കുഴിഞ്ഞിറങ്ങി
നെഞ്ചിലാ ഉണങ്ങാത്ത
പാടുവീണവൾ
ഒരു കുരുക്കിൽ പിടഞ്ഞു.
Vinodkumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-06-2021 07:02:21 PM
Added by :Vinodkumarv
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me