കെട്ടുകഥ - തത്ത്വചിന്തകവിതകള്‍

കെട്ടുകഥ ഞാൻ ഇന്നുവരെ കേട്ട കഥകളെ കെട്ടുകഥകളായ് പുച്ഛിച്ചു തള്ളി

മുന്നോട്ടു നടന്നുനീങ്ങിയപ്പോൾ ആ ജീവിതാവഴിയിൽ

എന്നോ കേട്ടുമറന്ന ആ കെട്ടുകഥകൾ എൻ കന്നിമുന്നിൽ

കണ്ണുകെട്ടാത്തടിത്തിമർത്തപ്പോൾ ............

എൻ അനുഭവം വിവരിക്കുമ്പോൾ ഇന്ന് മറ്റുള്ളവർ .......

സ്വന്തം അനുഭവത്തിൽ വരും വരെ മറ്റുള്ളവരുടെ ജീവിതം

നമുക്ക് വെറും കെട്ടുകഥകളാണത്രേ ......................

എന്ന് സ്വന്തം

K J


up
0
dowm

രചിച്ചത്:KJ
തീയതി:30-06-2021 08:16:10 PM
Added by :Kishanjith
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :