എൻ മോഹം
രാവിൻ മടിത്തട്ടിലെങ്ങോ തലചായ്ച്ചുറങ്ങുവാൻ മോഹം......
കുളിരെറ്റു മയങ്ങുന്ന പ്രകൃതിത്തൻ
കൂടെ മയങ്ങുവാൻ മോഹം.....
തിരക്കിട്ട ജീവിതത്തിൽ നിന്നും ഒളിച്ചോടി
എല്ലാം മറന്നിടൻ മോഹം......
എല്ലാം മറന്നില്ലാതായി നിന്നോടലിയനായ് മോഹം
ഒരിക്കലും നടക്കാത്തൊരെൻ മോഹം.
എന്ന് സ്വന്തം
KJ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|