ആരാധന  - തത്ത്വചിന്തകവിതകള്‍

ആരാധന  


ആരാധിക്കുന്നു ഇന്നു ഞാൻ നിൻ
പ്രണയ മുന്തിരിതോപ്പിൽ നിന്നല്ലാതെ
പറഞ്ഞു മടുത്ത കഥയിൽ നിന്നല്ലാതെ
പറയാതെ പറഞ്ഞോരാ കണ്ണിനുള്ളിലെ
പിറക്കാതിരുനൊരു കുഞ്ഞു കണ്ണ് നീരിനെ.....


എന്ന് സ്വന്തം...,
KJ


up
0
dowm

രചിച്ചത്:
തീയതി:11-10-2021 02:26:01 PM
Added by :Kishanjith
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :