മൺചിമിഴുകൾ - പ്രണയകവിതകള്‍

മൺചിമിഴുകൾ 

അഗാധമായ ഹൃദയഭാവം സൂക്ഷിക്കുന്ന മൺചിമിഴ്.
കടഞ്ഞെടുത്ത ആത്മാവുകൾ വസിക്കുന്നൊരിടം.
നേർത്ത ദളങ്ങൾ തുറന്നാൽ,
ഹൃദയത്തെ അടിത്തട്ടിലേക്ക് വലിച്ചിടുന്ന വശ്യശക്തി!
താപശരങ്ങളാൽ പൊള്ളുന്ന ദൃഷ്ടിയും.

നിന്റെ കൺമിഴികളിൽ ഞാൻ തിരഞ്ഞതും,
ഓരോ നോട്ടത്താൽ നീ തന്നതും
കവിതകളായിരുന്നു.
പിന്നെയും എന്റെ തൂലികത്തുമ്പുകളിൽ
മഷി പടർത്തുന്ന ശക്തി.


up
0
dowm

രചിച്ചത്:അപർണ മേപ്പറമ്പിൽ
തീയതി:15-10-2021 01:51:54 PM
Added by :Aparna Warrier
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :