ഉറവ..!! (കവിത ) - തത്ത്വചിന്തകവിതകള്‍

ഉറവ..!! (കവിത ) 

മനസ്സില്‍ ..!!
മുറിയാതെ ഒഴുകുന്ന
ഒരു പുഴയുണ്ട് ...!!
ഇടയ്ക്ക് നിറഞ്ഞും
പിന്നെ മെലിഞ്ഞും
എങ്കിലും ഇതുവരെ
വരണ്ടിട്ടില്ല ...!!
ആത്മാവില്‍
ഉത്ഭവിച്ചു
ഹൃദയത്തിലൂടെ
തെളിനീരുമായ് ..!!
വിണ്ടു കീറിയ
ചിന്തകള്‍ക്ക്
ആശ്വാസമായ്
എന്നും .....!!


up
0
dowm

രചിച്ചത്:അഭി വെളിയമ്പ്ര
തീയതി:04-12-2012 11:25:26 PM
Added by :അഭി വെളിയമ്പ്ര
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :