കുന്നിക്കുരു - തത്ത്വചിന്തകവിതകള്‍

കുന്നിക്കുരു 

കുന്നിക്കുരു
കുന്നിക്കുരു നിൻറെ ചന്തം
ഏറെ ചൊകചുവപ്പാണ്
കുന്നിക്കുരു നിൻറെ ചന്തം
കുറെ കറുകറുപ്പാണ്
അരികെ കണ്ടപ്പോൾ രണ്ടും
ചന്തം, ചേർന്നുകിടപ്പാണ്‌.

കുന്നിക്കുരു നിൻറെ
കറുപ്പിലൊരു കണ്ണുണ്ട്
കുന്നിക്കുരു നിൻറെ
ചുവപ്പിലൊരു ചങ്കുണ്ട് .
സ്വപ്നംകണ്ട് ഞാന്നുകിടക്കും
പിന്നെ മണ്ണിൽ തുള്ളിയോടും
നീ കൊച്ചുകുട്ടിയെ പോലെയാണ് .
Vinod kumar V


up
0
dowm

രചിച്ചത്:Vinod kumar V
തീയതി:06-12-2021 09:39:57 PM
Added by :Vinodkumarv
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :