വളവ് - തത്ത്വചിന്തകവിതകള്‍

വളവ് 

ഓര്‍മകളിലേക്ക്
നടന്നെത്തിയപ്പോള്‍
മറവിയായ്ദൂരെഒരുവളവ്!
എന്റെബാല്യം
ചൂണ്ടുപലകവയ്ക്കാത്ത
ഒരുവലിയവളവാണ്!
കൊടും വളവുകളിലെക്കാണെന്റെ
സൌഹൃതങ്ങള്‍ നടന്നുമറഞ്ഞിട്ടുള്ളത്‌
വളവുകള്‍ പുളഞ്ഞെന്നെ
ചുറ്റിവരിയുമോഎന്നാനെന്റെപേടി!


up
0
dowm

രചിച്ചത്:
തീയതി:06-12-2012 10:46:20 AM
Added by :Mujeebur Rahuman
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :