കാഴ്ച  - തത്ത്വചിന്തകവിതകള്‍

കാഴ്ച  

ഈ ലോകം കാണാൻ
കണ്ണുകളുണ്ട്
പക്ഷേ
കാണാതെ പോകുന്നു
മനുഷ്യൻ

ഇവിടെ കുറേ
കാഴ്ചകളുണ്ട്
ചുറ്റിലുമുള്ള നല്ല
കണ്ണുകളാവട്ടെ
നമ്മുടെ കാഴ്ച

മറക്കാം ചിലത് നന്മക്കായ്
ത്യജിക്കാം ചിലത് നാളേക്കായ്
പറക്കാം നിന്നിലൂടെ ശാന്തമായ്
പിറക്കാം പുതു കാഴ്ചയ്ക്കായ് ഒരിക്കൽ കൂടിവിടം....


up
0
dowm

രചിച്ചത്:Thahira Nazeersha
തീയതി:10-01-2022 08:20:46 PM
Added by :thahira as
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :