മൗനം  - തത്ത്വചിന്തകവിതകള്‍

മൗനം  

ചില ചോദ്യങ്ങളിൽ
ഞാൻ മൗനമായിരുന്നു
അതിന്റെ അർത്ഥം ആരും തിരഞ്ഞതുമില്ല

ചില നേരങ്ങളിൽ
സത്യം പറയാൻ
മടിച്ചിരുന്നു ഈ ലോകത്ത്
ആർക്കും വേണ്ടാത്തത്രേ അത്

സ്വപ്നങ്ങൾ നിന്റെ ചിറകിൽ
ചേർത്ത് വച്ച് ഞാനുറങ്ങി എപ്പോളോ നിന്റെ സംഗീതം
എന്നേ ഉണർത്തി

ഇനിയെനിക്ക് പറക്കണം
വിദൂരതയിൽ
ഒരിക്കലും തിരിച്ചു വരാത്ത
ഒരു യാത്രക്കായ്


up
0
dowm

രചിച്ചത്:Thahira Nazeersha
തീയതി:10-01-2022 08:03:16 PM
Added by :thahira as
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me