നീ  - തത്ത്വചിന്തകവിതകള്‍

നീ  

നീയെനിക്ക് ഇന്നലെയുടെ നഷ്ടവും
ഇന്നിന്റെ വസന്തവുമാണ്.
നിനക്ക് ഞാൻ ഇന്നലെയുടെ അപരിചിതനും
ഇന്നത്തെ പരിചിതരുമാണ്.
കാലങ്ങൾ ഒരുപാട് കഴിഞ്ഞാൽ
നിനക്ക് ഞാനും എനിക്ക് നീയും
മാഞ്ഞു പോയ മഴവില്ലുപോലെ
നിറയെ നിറങ്ങൾ നൽകി
മറഞ്ഞ നീറുന്ന ഓർമയുമാവും


up
0
dowm

രചിച്ചത്:ഹക്കിം കോളയാട്
തീയതി:09-02-2022 02:06:33 AM
Added by :Hakkim Doha
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :