പ്രണയം  - തത്ത്വചിന്തകവിതകള്‍

പ്രണയം  

പറയാതെ പറയുന്ന പരിഭവങ്ങളും
പറയാതെ അറിയുന്ന നോവുകളും
അകലെയായാലും അരികിലായ്
തോന്നുമീ നെഞ്ചിലെ കനവിനെ
നിന്നെയും ചേർത്ത് ഞാൻ
വിളിച്ച പേരാണ് എന്റെ പ്രണയം


up
0
dowm

രചിച്ചത്:ഹക്കിം കോളയാട്
തീയതി:11-02-2022 12:34:56 PM
Added by :Hakkim Doha
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :