ഓർമ
നീയെന്നെ അറിയുന്ന നാൾ വരും
വസന്തകാലത്തിന്റെ മഞ്ഞിലകൾ
മണ്ണായി മാറിയെന്നു കേൾക്കുന്ന നാൾ.
നിലാവിൽ നിറമുള്ള നൂലിനാൽ നാം നെയ്ത സ്വപനങ്ങളുടെ ഓർമകളിൽഞാനുറങ്ങുന്ന മണ്ണിനോടുംനിനക്ക് ഇഷ്ട്ടംതോന്നും.
മലയാളം കവിതകള് / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്
For Advertising, Contact
കവിതകള്
ഇതും നോക്കുക
അധികം എഴുതിയവര് (Top Contributors)
ഈ മാസം അധികം എഴുതിയവര്
Join Vaakyam on 
|