ഭ്രാന്ത് പൂക്കുന്നിടം  - പ്രണയകവിതകള്‍

ഭ്രാന്ത് പൂക്കുന്നിടം  

നീയെന്നെ അറിയുന്ന നാൾ വരും,
വസന്തകാലത്തിന്റെ മഞ്ഞിലകൾ
മണ്ണായി മാറിയെന്നു കേൾക്കുന്ന നാൾ.
നിലാവുള്ള രാവിൽ നിറമുള്ള
നൂലിനാൽ നാം നെയ്ത സ്വപനങ്ങളുടെ ഓർമകളിൽഞാനുറങ്ങുന്ന മണ്ണിനോടും
അന്ന് നിനക്ക് ഇഷ്ടം തോന്നും


up
0
dowm

രചിച്ചത്:ഹക്കിം കോളയാട്
തീയതി:13-02-2022 02:43:43 AM
Added by :Hakkim Doha
വീക്ഷണം:334
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :