കർപ്പൂരം - ഇതരഎഴുത്തുകള്‍

കർപ്പൂരം 

കൃഷ്ണഗാഥ രചിച്ചു നിവേദിച്ചീടാൻ
ചെറുശ്ശേരിയല്ലല്ലോ ഞാൻ..
കണ്ണീർഗാഥയെഴുതി ജപിച്ചീടുന്നു
കണ്ണാ..ഗുരുവായൂരപ്പാ..,എന്നും
കർപ്പൂരമായുരുകുന്നു ഞാൻ.....


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:25-02-2022 02:49:03 PM
Added by :Shinekumar.A.T
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :