വഴിവിളക്ക് - തത്ത്വചിന്തകവിതകള്‍

വഴിവിളക്ക് 

എവിടെ ഒരു ചുമടുതാങ്ങി?
ഈ നീളും വഴിയാത്രയിൽ..
എവിടെ ഒരു വഴിയമ്പലം?
ഈ വിജനവിപിനത്തിൽ..
പറയൂ..പറയൂ..നീ വഴിവിളക്കേ..
പാതയോരത്തെ കാവൽക്കാരാ..!


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:28-02-2022 04:20:04 PM
Added by :Shinekumar.A.T
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :