നിലാവേ.. - ഇതരഎഴുത്തുകള്‍

നിലാവേ.. 

ഈ അമാവാസി എന്നു മാഞ്ഞിടും
ഈ അഴലിൻ ഇരുൾ പോയകലും
ആവണികളണയുമ്പോൾ
പൂവണികൾ ചിരിക്കുമ്പോൾ
ഊഞ്ഞാൽപ്പാട്ടുകൾ ഇനിയും ഉയരുമോ
പറയുമോ..നിലാവേ..പറയുമോ..


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:01-03-2022 02:32:19 PM
Added by :Shinekumar.A.T
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :