പുതിയ പല്ലവി - ഇതരഎഴുത്തുകള്‍

പുതിയ പല്ലവി 

സൂര്യൻറെ ചുവന്ന തേരു വരുന്നു..
ഉഷമലരികൾ കൺതുറന്നു..
കിളിയുടെ ചുണ്ടിലെ ഓടക്കുഴലിൽ നിന്നും
പുതിയൊരു രാഗത്തിൽ പല്ലവി ഒഴുകി..


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:01-03-2022 02:34:54 PM
Added by :Shinekumar.A.T
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :