വിവേകി - തത്ത്വചിന്തകവിതകള്‍

വിവേകി 

ഒരു ത്വരയുമില്ലാതലയുന്നൊരുമര്‍ത്ത്യന്‍
മുദ്രകുത്തപ്പെടുന്നു ഭ്രാന്തനെന്നു പോല്‍
ഒരിക്കല്‍ നാം അറിയുന്നു ഭ്രാന്തനാം മര്‍ത്ത്യന്‍-
നേടുന്നൊരു മോക്ഷത്തെ തേടിയലഞ്ഞു നാം,
ഇത്രനാള്‍ മര്‍ത്ത്യനായി,വിവേകിപോല്‍...


up
2
dowm

രചിച്ചത്:വേണുഗോപാല്‍
തീയതി:13-12-2012 04:42:30 PM
Added by :venugopal
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


SOLBY
2013-06-02

1) കൊള്ളം മോനെ ഇതു തുടരുക മറ്റുള്ളവർ എന്തെങ്കിലും ചെയ്യട്ടെ

SOLBY
2013-06-02

2) ഓക്കേ ഗുഡ് കന്റിണ്‌െ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me