കറുകറുത്ത സൊപ്പനം  - ഇതരഎഴുത്തുകള്‍

കറുകറുത്ത സൊപ്പനം  

കറുകറകറുത്തൊരു പെണ്ണാണവള്
വെറുപ്പേനില്ലാ ലെവലേശം
കറുപ്പിനഴകേഴാണെന്നോള്ള
കാരിയമേനറിവൊണ്ടല്ലോ

കരിമ്പുനീര് തെറിക്കണപോലാണാ
കള്ളിപ്പെണ്ണിന്‍ വര്‍ത്താനം
തൊളച്ചുകേറണനോട്ടംമതിയേന്റെ
കരളുപറിഞ്ഞവളോടൊട്ടിച്ചേരാന്‍

വിരിഞ്ഞ നെഞ്ചത്തവളച്ചേര്‍ത്തിട്ടു
വീരന്‍ മാതിരിഏനൊരുനിപ്പൊണ്ടു
കുശുമ്പ് കുത്തണ കൂട്ടാളര്‍ക്കായി
തൂശനെലേലൊരുസദ്യതരുന്നൊണ്ടേ ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:17-12-2012 08:47:00 PM
Added by :vtsadanandan
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me