കൈയ്യബദ്ധം
അറിയുന്നില്ലയോ നീ സ്നേഹമാം പ്രതീക്ഷകളെന്നു -
മൊരു വൃഥാവിലാം മോഹങ്ങള്‍
ആ മോഹങ്ങളാണെന്നുമൊരു ജീവിത പ്രേരണ.
മറക്കൂ നാം ആ ദുഖ: സത്യത്തെ നമ്മുടെ-
കര്‍മ്മ പദങ്ങളില്‍ ധീരരാവുവാന്‍.
ഇവിടെ നാമാജീവിതാന്ധ്യതിലുമറിയുന്നില്ലാരോ-
പറഞ്ഞ ആ സത്യവാചകങ്ങള്‍-
"ആറാം ദിവസമാണ്
ദൈവത്തിന് കൈയ്യബദ്ധം പിണഞ്ഞത്
പ്രണയമില്ലാതെ പ്രാപിക്കുകയും
വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം"
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|