കഴിഞ്ഞ രാത്രി......!! - പ്രണയകവിതകള്‍

കഴിഞ്ഞ രാത്രി......!! 

ഇവിടെ ഉറങ്ങുന്നത്
എന്‍റെ പ്രണയമാണ്....

കഴിഞ്ഞ രാത്രിയില്‍,
അത് മരണമടഞ്ഞിരുന്നു....

പുറത്തെ കോരിച്ചൊരിയുന്ന മഴയില്‍
അതിന്റെ പ്രാണവേദന
ആരും ചെവികൊണ്ടില്ല..

ഇവിടെ ഉറങ്ങുന്നത്
ഒരായുസ്സിന്റെ സ്വപ്നങ്ങളാണ്..

കഴിഞ്ഞ രാത്രിയിലെനിക് നഷ്ടപെട്ടത്......!!


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:20-12-2012 10:01:44 AM
Added by :shalu
വീക്ഷണം:657
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


aneesh
2012-12-22

1) കൊള്ളാം നന്നായിട്ടുണ്ട്, "പ്രണയശവകുടീരങ്ങള്‍ക്കു മുന്നില്‍ ഓര്‍മ്മകളുടെ വാടാമലരുമായ് കാത്തുനില്‍ക്കുന്ന ഏകാന്തതകള്‍ക്കു വേണ്ടി സമര്‍പ്പിച്ചെങ്കില്‍ ഈ കാവ്യ പൌര്‍ണ്ണമി".


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me