പ്രണയമഴ... - പ്രണയകവിതകള്‍

പ്രണയമഴ... 

മഴയുടെ ഭാവഭേതങ്ങലായിരുന്നു...
എനിക്ക് നീയും ,നിന്‍റെ പ്രണയവും..

പുതുമഴ നനഞ്ഞ മണ്ണിന്‍റെ
സൌരഭ്യമായിരുന്നു നിന്‍റെ സാമിപ്യം....
മഴയുടെ താളമായിരുന്നു നിന്‍റെ ചിരി ...

ഒടുവിലാ ......

വിടപറയലിന്‍റെ നിമിഷത്തിലും ....
നിന്‍റെ കണ്ണുകളില്‍,
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന ...
പ്രണയമഴയുടെ പ്രതിക്ഷകളായിരുന്നു...!!!


up
1
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:20-12-2012 10:19:49 AM
Added by :shalu
വീക്ഷണം:766
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :