അറിയാതെ പോയ പ്രണയം ...       
    നിന്നിലെ എന്നെ  ......
 അറിയാതെ പോയതു എന്‍റെ തെറ്റ്...
 എന്നിലെ എന്നെ ....
 അറിയാതിരുന്നതും എന്‍റെ തെറ്റ്...
 
 എല്ലാം ഒരു ....
 പാഴ്കിനാവായി ഉതിരവേ .....
 സ്വയം മറന്നതാണ്....
 ഞാന്‍ എന്‍റെ ജീവിതം.
 
 എല്ലാം ഒരു .....
 ശോകമായി അലിയുമ്പോള്‍ ,
 സ്വയം പുല്കിയതാണ് ,
 ഞാന്‍ എന്‍റെ ദുഖത്തെ.... 
 
      
       
            
      
  Not connected :    |