കടലാസു തള്ളിപ്പറഞ്ഞത് - തത്ത്വചിന്തകവിതകള്‍

കടലാസു തള്ളിപ്പറഞ്ഞത് 

മിഴിനീരുകൊണ്ടു പനിനീരിലെഴുതിയാല്‍
കവിതയെന്നു
തൂലിക മൊഴിഞ്ഞിട്ടാവണം
നാവില്‍
ഉപ്പു രസമെന്നു
കടലാസു തള്ളി പറഞ്ഞത്..


up
3
dowm

രചിച്ചത്:രഞ്ജിത്ത് സരസന്‍
തീയതി:24-12-2012 03:35:33 PM
Added by :renjithssarasan
വീക്ഷണം:564
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :