സൗഹൃദം - തത്ത്വചിന്തകവിതകള്‍

സൗഹൃദം 

തുമ്പിലത്തുമ്പത്തിറ്റു ബലിച്ചോറു വച്ചനേരം
തംബുരു പോലെന്നാത്മാവ് മന്ത്രിക്കും
തുമ്പിയും ബലികാക്കയും വന്നോ
അത്രയ്ക്കഭേദ്യമാം ചങ്ങാത്തമല്ലേ
മിത്രമാം നമുക്കിന്നു..


up
1
dowm

രചിച്ചത്:രഞ്ജിത്ത് സരസന്‍
തീയതി:24-12-2012 03:44:20 PM
Added by :renjithssarasan
വീക്ഷണം:422
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me