നിശബ്ദത .... - പ്രണയകവിതകള്‍

നിശബ്ദത .... 

ഏറ്റവും നിശബ്ദമായ
നിമിഷം നീ ആഗ്രഹിച്ചു...
ആസ്വദിച്ചു കൊള്ളുക
ഈ നിശബ്ദത....
ഇതു നിനക്കായി എന്‍റെ
ഒടുവിലെത്തെതു....
ഇതെന്‍റെ മരണമാണു....
നീ അറിയാതെ പോയ
എന്‍റെ പ്രണയവും....


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:26-12-2012 09:56:43 AM
Added by :shalu
വീക്ഷണം:546
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :