നെരൂദയില്ലാത്ത ഈലോകത്ത്... - തത്ത്വചിന്തകവിതകള്‍

നെരൂദയില്ലാത്ത ഈലോകത്ത്... 

ദര്‍ബാറുകള്‍നിയോണ്‍ വെട്ടത്തില്‍
കുളിച്ചുനിന്ന ആ രാത്രിയില്‍
നഗരത്തിന്റെ ഇരമ്പലില്‍
കേള്‍ക്കാതപോയത്
ഒരുപെണ്ണിന്റെ നിലവിളിയായിരുന്നു
നെരൂദയില്ലാത്ത ഈ ലോകത്ത്
നമുക്കീവരികള്‍ ചേര്തുവയ്ക്കാം
വരൂ..ഈനഗരതിന്റെ നിലവിളികള്‍ കേള്‍ക്കൂ..
ചോരപൊടിയുന്ന,
ഈ നഗരശരീരംകാണൂ...


up
0
dowm

രചിച്ചത്:
തീയതി:26-12-2012 01:54:25 PM
Added by :Mujeebur Rahuman
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


shalu
2012-12-26

1) നല്ല വരികള്‍


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me