തെരഞ്ഞെടുപ്പുകാലം  - തത്ത്വചിന്തകവിതകള്‍

തെരഞ്ഞെടുപ്പുകാലം  

പുഞ്ചിരിക്കുന്ന ചെന്നായ്ക്കളുടെ
ഫ്ലെക്സ് ബോര്‍ഡുകള്‍
നിരത്തിയിട്ടുണ്ട്!
അല്പംമുമ്പ്
പത്തിവിരിച്ചുനിന്നനിന്നമൂര്‍ഘന്‍
സൗമ്യയായ് നാണംകുണുങ്ങി
ഇഴഞ്ഞു പോകുന്നുണ്ട്!
സിംഹം മടതുറന്നുവച്ച്
വോട്ടര്‍പട്ടിക പരിശോധിച്ചുകൊണ്ടിരുന്നു...!


up
0
dowm

രചിച്ചത്:
തീയതി:26-12-2012 03:30:01 PM
Added by :Mujeebur Rahuman
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :