പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

പ്രണയം നല്ലതാണോ
എന്നുമാത്രം പറഞ്ഞു പോകുക.
അല്ലെങ്കില്‍ അത്-
നമ്മെളെ കൊല്ലും,
തീര്‍ച്ച.

പറയുക നാം
നമ്മളെ മറക്കുന്ന
കാഴച്ചകളെ കുറിച്ച്
എന്ത് പറയണം
എന്ന് ആലോചിച്ചിട്ടുണ്ടോ…?

ഒന്നുകില്‍ ഒന്നും
പറഞ്ഞിട്ട് കാര്യമില്ല എന്നോ
അല്ലെങ്കില്‍
നാമെന്തിനിത് പറയണം
എന്ന ചിന്തയോ…?

കാര്യം എന്ത് തന്നെയായാലും
പ്രണയം നല്ലതല്ലേ…?
ആണോ…?
ആ ആര്‍ക്കറിയാം…?


up
1
dowm

രചിച്ചത്:
തീയതി:09-12-2010 05:47:59 PM
Added by :prakash
വീക്ഷണം:402
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


HABEEB
2012-03-20

1) ആണോ...ആ....ആര്‍ക്കറിയാം... എനിക്കൊന്നും പറയാനില്ല. എങ്കിലും കവിത അടിപൊളിയാണ്. നല്ല ഭാവി നേരുന്നു .....


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me