ഇഷ്ടം ...ഇഷ്ടം...ഇഷ്ടം... - ഇതരഎഴുത്തുകള്‍

ഇഷ്ടം ...ഇഷ്ടം...ഇഷ്ടം... 

അച്ഛനെനിക്കുള്ള പുത്തനുടുപ്പുമായ്
അന്തികത്തെത്തിടുംനേരം
അച്ഛനെഒത്തിരിഇഷ്ടം .
അമ്മയെത്തുന്നേരം സമ്മാനമായെനി-
ക്കുമ്മതന്നീടുന്നനേരം
അമ്മയോടൊത്തിരിഇഷ്ടം ... .

അക്ഷരമുത്തുകള്‍കോര്‍ത്തിണക്കി
അറിവിന്‍മനോഹരമാലനല്‍കി
അരുമയായെന്‍മനസ്സോമനിക്കും
ഗുരുനാഥരെയെനിക്കെത്രയിഷ്ടം ...

ഉണ്ണിക്കുറുമ്പുമായെന്നെക്കരയിക്കും
അണ്ണനോടുണ്ടെനിക്കിഷ്ടം
മണ്ണിലീസന്തോഷമൊക്കെത്തരുന്നൊരു
വിണ്ണിലെദേവതമാരെയിഷ്ടം ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:05-01-2013 10:03:46 PM
Added by :vtsadanandan
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me