ഓര്‍മ്മയ്ക്ക് പറയാനുള്ളത്‌  - തത്ത്വചിന്തകവിതകള്‍

ഓര്‍മ്മയ്ക്ക് പറയാനുള്ളത്‌  

കാലനു വേണ്ടാത്ത ശരീരത്തില്‍
കാലമേറെ പഴക്കമുള്ള
ഓര്‍മ്മകള്‍...
ഇനിയും നശിക്കാത്ത ഓര്‍മ്മകള്‍
വ്രണം പിടിച്ച ഓര്‍മ്മകള്‍
എനിയുമെന്‍ ഓര്‍മ്മയ്ക്ക്‌
പറയാനുള്ളത്
‍‍‍‍‍‍‌ദു:ഖത്തിന്‍ കഥകള്‍.
ഓര്‍മ്മയ്ക്ക് ബലികുടീരം
കെട്ടാന്‍
മദ്യത്തിനു പുറകെ നടന്നു.
മദ്യം തന്നത്
ജീവിതം മടുപ്പിക്കും
നിമിഷങ്ങള്‍.
എനി എന്‍റെ ഓര്‍മ്മ
നശിക്കുവാന്‍
മരണം കാത്തു കിടക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:21-01-2013 12:51:34 PM
Added by :Dheeraj das[Mangad]
വീക്ഷണം:220
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me