പട്ടി!  - തത്ത്വചിന്തകവിതകള്‍

പട്ടി!  

കല്ലായ കല്ലിലെല്ലാം
കാലുപൊക്കി,
ചരിത്രത്തെസത്യസന്തമായി
അടയാളപ്പെടുത്തിയാണ്
അവന്‍ചരിത്രകാരനായത്!
ഭാവി ചരിത്രം വെറുതെ
സ്വപ്നം കണ്ടുകിടന്ന അവനെ
വിവാദത്തിന്റെ കല്ലെറിഞ്ഞു
പ്ഭാ..നായിന്റെമോനെ..! എന്ന്
ആധുനിക ചരിത്രകാരന്മാര്‍!


up
0
dowm

രചിച്ചത്:
തീയതി:05-02-2013 04:46:32 PM
Added by :Mujeebur Rahuman
വീക്ഷണം:266
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :