മരണം  - തത്ത്വചിന്തകവിതകള്‍

മരണം  

മരണം യഥാര്‍തഥ്യമാം മഹാസത്യം
മരണം കണ്‍മുന്നില്‍ മിന്നല്‍ പോലെ തെളിയുന്ന സത്യം
മരണം വേര്‍പാടെന്ന കഠിനമായ സത്യം
മരണം എന്റെ സ്വപ്നങ്ങളും ആശയങ്ങളും പൊലിഞ്ഞുപോയ ദു:ഖ സത്യം.
മരണം നിഴല്‍ പോലെ എപ്പോഴും നമ്മെ പിന്തുടരുന്ന സത്യം.
മരണത്തെ പോലെ ഇത്ര ക്രൂരമായ വേറെ എന്തുണ്ട്.


താഹിര്‍ തിരുവത്ര


up
0
dowm

രചിച്ചത്: താഹിര്‍ തിരുവത്ര
തീയതി:05-03-2013 01:40:16 AM
Added by :thahir
വീക്ഷണം:1403
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Mujeebur
2013-03-04

1) ജയകല..ഫോര്‍മുലകള്‍(സമവാക്യങ്ങള്‍)പെട്ടെന്ന് പിടികിട്ടുന്നതായിരുന്നെങ്കില്‍!ലോകം ഇത്രപെട്ടെന്നുമാറുമായിരുന്നു..മനുഷ്യരും! ജയകല ഒരു ദ്വീപില്‍ ഒറ്റയ്ക്ക് ഒതുങ്ങിക്കൂടിയതുപോലെ പ്രതികരിക്കരുത്..ആയതിനാല്‍ ജയകലക്ക് നമുക്കുചുറ്റും എന്തൊക്കെ സംഭവിക്കുന്നു എന്ന് വൈകിയെങ്കിലും മനസ്സിലാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

thahir
2013-03-06

2) "ഉറങ്ങി കിടക്കുന്ന സമൂഹത്തിനു മുന്നില്‍ എന്‍റെ വിരലുകള്‍ ഇതാ ഉന്നര്‍ന്നു കഴിഞ്ഞു താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്നും നന്ദി..എഴുത്ത് ഒരു ആയുധമാണ് . അതുകൊണ്ട് സഹജീവിക്ക് നന്മകള്‍ക്ക് വേണ്ടി എഴുതി പൊരുതുക തന്നെ ഞാന്‍ ച്ചെയും.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me