തമാശ - മലയാളകവിതകള്‍

തമാശ 

വര്‍ണ്ണങ്ങളിലൊരായിരമിതളുകള്‍ -
പോലവളെന്നെ തലോടി ആകിനാവുകളില്‍,
ഞെട്ടിയുണര്‍ന്നു ഞാന്നെന്‍ കൌമാരസ്വപ്നത്തില്‍ നിന്നോരിളിഭ്യനായി,
അപ്പോഴാണെന്റെ ബോധതലത്തിലുധിച്ച നിന്‍ ഉന്മാദ ഗന്ധമ്മെന്നെ യോരിക്കലാന്ധകാരത്തിലാഴ്ത്തിയതുമിന്നാന്ധകാര-
മെനിക്കെന്നുമൊരു തമാശയാം ജീവിത തുടുപ്പുവായതും ...


up
0
dowm

രചിച്ചത്:venugopal
തീയതി:20-03-2013 10:14:54 AM
Added by :venugopal
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :