വിരൽ - മലയാളകവിതകള്‍

വിരൽ 

ശൂരത്വം കാണിയ്ക്കാൻ
ഭീരുവാണേലും
ഒരു കൈ സഹായം
വിരലു കൊണ്ടുമുണ്ട്

വീര്യമുള്ളൊരു
ഞെക്കലിൻ കർമ്മവേഗം
കാഠിന്യം തീർക്കുന്നതും
വിരലവൻ തന്നെ.

ചൂണ്ടുന്നതത്രയും
വിരലുകൊണ്ടെന്നാലും
'കൈചൂണ്ടി' പ്രയോഗം
വേണ്ടന്ന വിലക്കേ വരൂ.


up
0
dowm

രചിച്ചത്:ലുഖ്മാൻ ViLatthOR
തീയതി:07-05-2013 05:50:41 PM
Added by :LUQMAN VILATHUR
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me