ആനുകാലികം  - ഹാസ്യം

ആനുകാലികം  

ഒന്ന്
അപ്പന്റ്റെ മെയ്യ്‌വിറ്റതുട്ടുകൊണ്ടായാലും
അപ്പമുണ്ണുന്നമെയ്യപ്പനുണ്ടോ..
മെയ്യനങ്ങാതെ നെയ്യ് കൂട്ടിഉണ്ണുന്നോനു
മെയ്യപ്പനെന്ന പേരാരുനല്കീ ....?
രണ്ട്‌
അന്നുശ്രീയെന്നുവിളിച്ചിരുന്നോരിന്നു
അശ്രീകരമെന്നുപ് രാകിടുന്നൂ
ശാന്തനല്ലാത്തോനശാന്തിനിറഞ്ഞോനു
ശ്രീശാന്തനെന്നാരുപേരിട്ടു...
മൂന്ന്‌
തെക്കുവടക്കു നടന്നിട്ടൊരത്ഭുതം
തെക്കുചെല്ലുന്നേരം ചൊല്ലിവച്ചോൻ
നാക്കുമടക്കിയടങ്ങിയൊതുങ്ങി
നായകനായി ഞെളിഞ്ഞിരിപ്പൂ ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:26-05-2013 02:40:03 PM
Added by :vtsadanandan
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me