കടൽ - പ്രണയകവിതകള്‍

കടൽ 

ആവില്ല യെൻവശ്യസുന്ദരി
നിന്റെ ഈ ഗന്ധവുമാർത്തുല്ലാ-
സവുമില്ലാത്തൊരുജീവിതം.

അറിയുന്നില്ലയെൻ ഓമനേ നിന്റെ-
ലാവണ്യസൗന്ദര്യതിൻ രഹസ്യമൊരിക്കലും

ആ നിൻ സുഖശീതള ഉന്മാദ ലഹരിയിൽ
ശയിക്കുന്നു ഞാൻ നിത്യ നിദ്രയായി
ഈ മാനവ ജന്മം മുഴുക്കെ.


up
0
dowm

രചിച്ചത്:venugopal
തീയതി:03-06-2013 04:58:07 PM
Added by :venugopal
വീക്ഷണം:309
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


abdulshukkoorkt
2013-06-04

1) നൈസ്. ഭാവുകങ്ങൾ

venugopal
2013-06-04

2) നന്ദി അബ്ദുൽ

aswathi
2013-06-07

3) വളരെ നന്നായിരിക്കുന്നു

venugopal
2013-06-07

4) നന്ദി അശ്വതി


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me