മധുരമെൻ ഗ്രാമം  - മലയാളകവിതകള്‍

മധുരമെൻ ഗ്രാമം  

പൊൻ ഉഷസ്സിന്റെ കതിരണിഞ്ഞ -
പൂവാടിയാണെന്റെ കൊച്ചു ഗ്രാമം
നൊമ്പരം മറക്കുന്ന മനസ്സുപോലെ -
പച്ചയുടുപ്പിട്ട കൊച്ചു ഗ്രാമം

.......................................
.......................................

മരതകം പോലെ വിലമതിക്കും -
തൂവെള്ള നിറമുള്ള തൂമാരിയും
അരുവികൾ ചാലുകൾ തോടും പുഴയും -
കുയിലുകൾ പാടും മധുരമെൻ ഗ്രാമം

എൻ ഗ്രാമം മാത്രം മധുവും -
ഞാൻ നെയ്തു സ്വനങ്ങൾ നിനക്കുവേണ്ടി
നിന്റെ മധുരമാം ശബ്ദം -
തിലങ്ങുമെൻ ഗ്രാമത്തെ ധന്യമാക്കി

പച്ച വിരിച്ച നിൻ പരവതാനിയിലൂടെ-
നടന്നുപോകെൻ മനസ്സൊന്നു മൂളി
എൻ ഗ്രാമം മധുരം സുന്തരം
എൻ ഗ്രാമം ഭൂമി തൻ സ്വർഗം

.......................................
.......................................

എൻ ഗ്രാമമേ നീ ഏതാ സുന്തരം -
എന്നാശിച്ചു പോയെന് മനസ്സൊരിക്കൽ
ഇന്ന് നിൻ മധുരവും ശോഭയും എവിടെ
പോയ്മറഞ്ഞു എൻ മധുരഗ്രമം
up
0
dowm

രചിച്ചത്:FATHIMA ASEELA
തീയതി:11-06-2013 06:48:21 PM
Added by :aseela
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


FATHIMA
2013-07-24

1) ഗുഡ്

FATHIMA
2013-07-24

2) good

aseela
2013-10-08

3) നൈസ്?


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me