മഴ  : 2013 :രണ്ടാംദിവസം - ഹാസ്യം

മഴ : 2013 :രണ്ടാംദിവസം 


കുട്ടി :- കോട്ടിട്ടാലും ചാറ്റലടിക്കും
വീട്ടിലിരുന്നാ ടീച്ചറടിക്കും
എന്തൊരു നാശം മഴയാണമ്മേ
എങ്ങനെ സ്കൂളീ പോയീടും ....

അമ്മ :- മഴയാണേലുംചന്തേപ്പോയി
മലക്കറിയല്പംവാങ്ങിവരാം
നാലുമടക്കണകുടയുംചൂടി
നാലാള് കാണ്‍കെ നടക്കാല്ലോ ....

അച്ഛൻ :- ലീവിനു വന്നോരളിയൻതന്നത്
ലാവിഷായി തീർത്തല്ലൊ
ലീവ് വിളിച്ചറിയിച്ചാലും, ഹാ !
ബിവറേജസ്സിനു മഴ തടസ്സം ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:12-06-2013 12:07:16 AM
Added by :vtsadanandan
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me