കേരളരാഷ്ട്രീയം - തത്ത്വചിന്തകവിതകള്‍

കേരളരാഷ്ട്രീയം 


കണ്ണുകള്‍ക്ക് തിമിരം
കാതുകള്‍ക്ക് ഉത്സവമേളം
തിന്മ വാര്‍ത്തകള്‍ വാനോളം
നന്മകള്‍ നഷ്ടപ്പെട്ട സുമനസ്സുകള്‍
എല്ലായിടത്തും കാമകേളികള്‍
വഞ്ചനമാറിലേറ്റാന്‍ മത്സരിക്കുന്നു
മനസാക്ഷിക്ക് അവധി കൊടുത്ത്
സ്നേഹ മുഖമൂടികള്‍ അണിഞ്ഞു ചിലര്‍
മാനാഭിമാനം വിലക്ക് നല്‍ക്കി
ജനാതിപത്യബോധം ആര്‍ക്കും വേണ്ടാതെ തെരുവില്‍ അലയുന്നു .


up
0
dowm

രചിച്ചത്:താഹിര്‍ തിരുവത്ര
തീയതി:27-06-2013 09:21:58 PM
Added by :thahir
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :