സാക്ഷി! - മലയാളകവിതകള്‍

സാക്ഷി! 

പാടംനികത്താൻ
ലോറിയിൽ വന്ന മണ്ണ്
പണ്ടൊരു കുന്നായിരുന്നു!
കുപ്പിവെള്ളം വില്കുന്ന
ആ ഫാക്ടറി നിന്നിടം
പണ്ടൊരു പുഴയായിരുന്നു!
കുന്നുകണാതെ കാറ്റും
പുഴകാണാതെ മഴയും പോയത്
മരം മാത്രമാണ് സാക്ഷി!


up
0
dowm

രചിച്ചത്:
തീയതി:28-06-2013 03:30:55 PM
Added by :Abu Habeeba
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :