പറയാതെ വയ്യ ... - ഇതരഎഴുത്തുകള്‍

പറയാതെ വയ്യ ... 

പപ്പുവായാലെന്ത് പരമുവായാലെന്ത്
പാതയൊന്നേയുള്ളൂമുന്നോട്ടുപോകാൻ
പതറാതെലക്ഷ്യത്തിലേയ്ക്കുപോകേണോ
പകയുള്ളിൽനീറ്റുന്നപതിവ് നിർത്തേണം
പതിതർക്കുവേണ്ടിയാണീഗമനമെങ്കിൽ
കതിരിൽവളംവച്ചുകളയായ്കനേരം
പതിയിരുന്നൊറ്റുന്നപലരുമിവിടുണ്ടേ
പടിയേറ്റനേരത്തതോർമ്മയിൽവേണം
പലതുള്ളി പെരുവെള്ളമെന്നുപരമാർത്ഥം
മലവെള്ളപ്പാച്ചിലിൽപെരുമയുമൊലിക്കാം
ഒരുമേനിയിൽരണ്ടുദേഹിയരുതരുത്‌
ഒരുമയ്ക്കതെന്നേയ്ക്കുമറുതിയായേക്കാം!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:03-08-2013 09:24:46 PM
Added by :vtsadanandan
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


arun
2014-01-14

1) തികച്ചും ആനുകാലിക പ്രസക്തം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me