ഒരുമധുര സ്വപ്നമായ് .... - പ്രണയകവിതകള്‍

ഒരുമധുര സ്വപ്നമായ് .... 

മഞ്ജുഭാഷിണിയാളവളൊരുനാൾ
മനസ്സിലേയ്ക്കുവിരുന്നെത്തി
മധുരമാമൊരുഗാനംപോലെ
മൃദുലരാഗമുണർത്തി -എന്നിൽ
ഹൃദയതാളമുയർത്തി...

മാസ്മരലാസ്യലയത്താലെന്റെ
മാറിലണഞ്ഞുമാന്മിഴിയാൾ
സുന്ദരസ്വപ്ന വിഹായസ്സിലേയ്ക്കായ്
എന്നോടൊത്തുപറന്നു ....

നീലനിശീഥിനി മേഘത്തുണ്ടിൻ
മാലകൾ ഞങ്ങളെ അണിയിച്ചു
താരകറാണികൾ നാണത്താലേ
താമരതോല്ക്കുംമിഴിചിമ്മി ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:05-08-2013 02:41:40 PM
Added by :vtsadanandan
വീക്ഷണം:552
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me