മനസ്സേ .... ...... - തത്ത്വചിന്തകവിതകള്‍

മനസ്സേ .... ...... 

മനസ്സേ.... നീ.... മൌനമോ ......?
മോഹ രാഗങ്ങല്ക്ക് സാന്ത്വനമാകുന്ന ..വീണ തന് മൂക വിലാപമോ .....?
ഇരവിലും പകലിലും ...മഴയിലും വെയിലിലും .......
.നീ മാത്രമെന്നെയറിഞ്ഞു .....
തമസിന്റെ വീഥിയിൽ തപ്തനയലയാവേ ...
.കൂട്ടായി നീ മാത്രമെന്നും .............
മോഴിവതും നീ മാത്രം ...അറിവതും നീ മാത്രം ....
കനവിന്റെ കഥയൊക്കെ അറിവതും നീ മാത്രം....
മനസേ ...നീ മൌന സംഗീതമോ ....?


up
0
dowm

രചിച്ചത്:
തീയതി:30-08-2013 05:33:19 PM
Added by :Aravind Ummannoor
വീക്ഷണം:282
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :