കൃഷ്ണാ ..നിനക്കായ് .. - ഇതരഎഴുത്തുകള്‍

കൃഷ്ണാ ..നിനക്കായ് .. 

തുളസിക്കതിരാക്കൂ നീ കൃഷ്ണാ
തുച്ഛമാമെന് നരജന്മം
ഭക്തിമാത്രം കൈമുതലാമെന്
പ്രാറ്ത്ഥനകേള്ക്കില്ലേ ...നീയെന്
പ്രാറ്ത്ഥനകേള്ക്കില്ലേ ...

പൂന്താനത്തിന് ഭൂവിലെ ജന്മം
പുണ്യമാക്കിയ ഭഗവാനേ നിന്
ദറ്ശനസൗഭാഗ്യമിക്ഷണമെങ്കിലും
ദീനദയാലോ തരുമോ നീ ...

.നിന്തിരുവടിയില് നിവേദിക്കാനെന്
കണ്ണുനീര് മാത്രമേയുള്ളൂദേവാ
നിന്നെമറന്നൊരുനിമിഷംപോലും
നിസ്വയിവള്ക്കില്ലകൃഷ്ണാ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:01-09-2013 10:07:48 AM
Added by :vtsadanandan
വീക്ഷണം:622
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :