| 
    
         
      
      സ്ത്രീധനം       അടുപ്പിലെ 
പാത്രത്തില്
 പാകമായി വന്ന
 പെങ്ങളെ
 പന്തലില്
 പാത്രം നിരത്തി വിളന്പണം.
 വരന്റെ
 കൈയും പിടിച്ച്
 പടിയിറങ്ങുന്പോള്
 അവളൊഴുക്കുന്ന കണ്ണീരില്
 പുരയിടവും
 ശിഷ്ട ജീവിതവും
 ഒഴുക്കി വിടണം.
 സോഫ്റ്റ് ഡ്രിങ്കില്
 അമ്മോശന്റെ
 ചോര ചേര്ത്ത്
 പാര്ക്കുകളില്
 ഹണിമൂണ്
 ആഘോഷിക്കണം,
രചിച്ചത്:സ്വാലിഹ് വാഫി നാട്ടുകല് തീയതി:17-09-2013 05:25:39 PM
 Added by    :WAFY
 വീക്ഷണം:240
 നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
 
      
  Not connected :  |