ഭ്രാന്ത് - തത്ത്വചിന്തകവിതകള്‍

ഭ്രാന്ത് 

തടഞ്ഞു വീഴാതെ
ഒഴുകിപ്പരന്നങ്ങനെ മനസ്സിന് കാറ്റ് പിടിച്ചാല്
ബഹുരസമാണ്.
ഒരപ്പൂപ്പന് താടി പോലെ
ഇരുന്നിടത്തുനിന്നൊന്നും പുരളാതെ
ചെല്ലുന്നിടത്തുനിന്നൊന്നും തങ്ങാതെ
വരികളിലോ വരകളിലോ നടക്കാം.


up
0
dowm

രചിച്ചത്:പി.പി. ഹമീദ് വാഫി
തീയതി:17-09-2013 06:28:42 PM
Added by :WAFY
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :