രാത്രിയുടെ ഉടുതുണി അഴിഞ്ഞപ്പോൾ - തത്ത്വചിന്തകവിതകള്‍

രാത്രിയുടെ ഉടുതുണി അഴിഞ്ഞപ്പോൾ 

ഉടുതുണിയഴിഞ്ഞു വീണ
രാത്രിയുടെ നാണം മറക്കാൻ
പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി
അത് കണ്ടു കിളികൾ
ബഹളം വെച്ചപ്പോൾ
ഒരു ഇളിഭ്യ ചിരിയോടെ
സൂര്യൻ എത്തി നോക്കി


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:24-09-2013 09:15:27 PM
Added by :Abdul shukkoor.k.t
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :