മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പാഴ്ജന്മം
നീ
ഏതോ
ക്രൂരന്റെ
അന്ധതയിൽ
ചതഞ്ഞു പോയ
ദുർബല ശരീരം
ദഹിക്കാത്ത വാക്കുകൾ
ഛര്‍ദ്ദിക്കാൻ വിധിക്കപ്പെട്ട
ഒരു യാന്ത്രിക ജീവി
പിന്നെ,ചാരമായി
നീറിപ്പിടഞ്ഞു
ഒടുങ്ങേണ്ട
കേവല
ജന്മം
ഹാ!
0
രചിച്ചത്:Abdul shukkoor.k.t
തീയതി:24-09-2013 09:53:29 PM
Added by :
Abdul shukkoor.k.t
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :